മതനിരപേക്ഷതയുടെകാവലാളാവുക:
ഡിവൈഎഫ്ഐ പെരുവയൽ മേഖലയിലെ
DYFI പെരുവയൽ സൗത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ യുവസഭയും, SSLC +2 ഉന്നത വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.
യൂണിറ്റ് പ്രസിഡൻ്റ്
സ: പ്രജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ
DYFI കുന്ദമംഗലം ബ്ലോക്ക് ട്രഷറർ സ: മിദ്ലജ് പരിപാടി ഉദ്ഘാടനം ചെയ്തു. . ചടങ്ങിൽ DYFI മേഖല സെക്രട്ടറി ജിതിൻ,പ്രസിഡണ്ട് വിപിൻ , CPIM പെരുവയൽ ലോക്കൽ കമ്മറ്റി അംഗം ദേവദാസ് എന്നിവർ പങ്കെടുത്തു.