Peruvayal News

Peruvayal News

DYFI കൊടശ്ശേരിത്താഴം വെസ്റ്റ് യൂണിറ്റ് യുവസഭയും അനുമോദനവും

DYFI കൊടശ്ശേരിത്താഴം വെസ്റ്റ് യൂണിറ്റ്
യുവസഭയും അനുമോദനവും

എൻ്റെ_ഇന്ത്യ
എവിടെ_ജോലി
എവിടെ_ജനാധിപത്യം


Aug_15
DYFI FREEDOM_STREET

മതനിരപേക്ഷതയുടെ_കാവലാളാവുക


 ഡിവൈഎഫ്ഐ പെരുവയൽ മേഖലയിലെ
      
DYFI കൊടശ്ശേരിത്താഴം വെസ്റ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ യുവസഭയും, SSLC +2  ഉന്നത വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. മേഖല കമ്മിറ്റി അംഗം
സ: ലിസിത അധ്യക്ഷത വഹിച്ച ചടങ്ങിൽ
 DYFI കുന്ദമംഗലം ബ്ലോക്ക്  വൈസ് പ്രസിഡൻ്റ്  അഡ്വ. സ: ലിജീഷ് പരിപാടി  ഉദ്ഘാടനം ചെയ്തു. . ചടങ്ങിൽ  DYFI  മേഖല സെക്രട്ടറി ജിതിൻ അഭിവാദ്യം ചെയ്തു.
  DYFI മേഖല കമ്മിറ്റി അംഗം സ: ഗോപിക സ്വാഗതവും യൂണിറ്റ് കമ്മറ്റി അംഗം ഹരീഷ് നന്ദിയും  പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live