ജെ.സി.ഐ മാവൂരും, മാവൂർ GHS സ്കൂളും സംയുക്തമായി പത്താം ക്ലാസ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് ഹാപ്പി പാരന്റിംഗ് ട്രെയിനിങ് പ്രോഗ്രാം നടത്തി.
സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രോഗ്രാം ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചർ ഉദ്ഘാടനം ചെയ്തു.
ജെസിഐ മാവൂർ പ്രസിഡണ്ട് JFM സനീഷ് പി
അധ്യക്ഷത വഹിച്ചു സംസാരിച്ചു.
JFD റഷീദ് അലി മാവൂർ,
PTA പ്രസിഡണ്ട് സുരേഷ്,
ലേഖ ടീച്ചർ,വഹാബ് മാസ്റ്റർ.
എന്നിവർ ആശംസകൾ അറിയിച്ചു.
ജെസിഐ സെക്രട്ടറി ശ്രീജിത്ത് മാവൂർ