കുറ്റിക്കാട്ടൂർ എ.എം.എൽ.പി.സ്കൂൾ മുൻ മാനേജരും ഹെഡ്മാസ്റ്ററുമായിരുന്ന പരേതനായ നെല്ലിക്കോട്ട് മുഹമ്മദ് മാസ്റ്ററുടെ ഭാര്യ തടപ്പറമ്പിൽ ഫാത്തിമ ഹജ്ജുമ്മ (84) നിര്യാതയായി.
മകൾ : ആയിശ. (റിട്ട: അധ്യാപിക. എ.എം.എൽ.പി.സ്കൂൾ കുറ്റിക്കാട്ടൂർ )
മരുമകൻ: അലവിക്കുട്ടി മാസ്റ്റർ വാഴക്കാട്.