കീഴ്മാട് ബാബുവിന്റെ വസതിയിൽ നടന്ന ചടങ്ങ് പെരുവയൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് പാലാട്ട് ഉദ്ഘാടനം ചെയ്തു.
മണ്ഡലം ചീഫ് കോർഡിനേറ്റർ രജിൻ അദ്ധ്യക്ഷത വഹിച്ചു.
ജവഹർ ബാല മഞ്ച് അഖിലേന്ത്യ ഫെസിലിറ്റേറ്റർ അബ്ദുൾ ഹമീദ്' മലയമ്മ ക്ലാസെടുത്തു.
JBM പെരുവയൽ ബ്ലോക്ക് ചീഫ് കോർഡിനേറ്റർ അബ്ദുൾ ഷാഹിo പെരുമണ്ണ, കെ.സുധാകരൻ, എ.പി. പ്രഭാകരൻ, വേണുഗോപാൽ തില്ലേരി, തുടങ്ങിയവർ സംസാരിച്ചു.
അനിൽകുമാർ കാരാട്ട്,അബ്ദുൾ സത്താർ, മുകുന്ദൻ ചാലിൽ,മോഹനൻ മാത്തോട്ടത്തിൽ,അമൽ, ഹരിജിത്ത് ,രാജൻ പറക്കോത്ത്',കേളു കുട്ടി, പ്രവീൺ മാക്കിനിയാട്ട് ,ദിലീപ് വലിയപുനം,ജയപ്രകാശ്,സീന ചാലിൽ,രൂപശ്രീ,കാരാട്ട് ധന്യ, ശ്രീഹരി, റാബിയ,ശ്രീലത, പുഷ്പ,ഉമ്മു ഹബീബ
എന്നീവർ നേതൃത്വം നൽകി.