ഒ എം നൗഷാദ് അധ്യക്ഷത വഹിച്ചു.സഡാക്കോ കൊക്കുകളുമായാണ് വിദ്യാർഥികൾ വലയത്തിൽ കണ്ണികളായത്. സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് കൺവീനർ ഹസീന ടി കെ യുദ്ധവിരുദ്ധ സന്ദേശം കൈമാറി.സ്റ്റാഫ് സെക്രട്ടറി സുധ കെ ടി, റീഷ്മ ദാസ് എം പി, ഹഫ്സ ടി പി, സാജിദ എം കെ, ഫിർദൗസ് ബാനു, സ്കൂൾ ലീഡർ ഇഹ്തിഷാo എന്നിവർ പ്രസംഗിച്ചു.റഫീഖ് ടി കെ സ്വാഗതവും സാജിദ പി നന്ദിയും പറഞ്ഞു.