സ്കൂൾ ഹെഡ്മാസ്റ്റർ മുരളീധരൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. എസ്.ആർ ജി കൺവീനർ മുനീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു . പ്രസ്തുത പരിപാടിയിൽ വിജയൻ മാസ്റ്റർ സ്വാഗതവും ജ്യോതിഷ്മതി ടീച്ചർ നന്ദിയും രേഖപ്പെടുത്തി. സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് കൺവീനർ സിന്ധു ടീച്ചർ യുദ്ധവിരുദ്ധ സന്ദേശം കൈമാറി. ഷാഹിദ്.കെ.കെ, പ്രീതി.വി, അൻസമ്മ,റഫീദ, ബബിത, തസ്ലീന, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി