ഈസ്റ്റ് മലയന്മ വാർഡിലെ കാഞ്ഞിരത്തിങ്ങൽ അംഗനവാടി കെട്ടിടം ഉൽഘാടനം ചെയ്തു
കുന്നമം ഗലം ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് നിർമ്മിച്ച അംഗനവാടിയുടെ ഉൽഘാടനം ബ്ലോക്ക് പ്രസിഡണ്ട് ബാബു നെല്ലൂളി ഉൽഘാടനം ചെയ്തു. വാർഡ് മെമ്പർ മൊയ്തു പീടികക്കണ്ടി സ്വാഗതം പറഞ്ഞ യോഗത്തിൽ ബ്ലോക്ക് വൈസ്: പ്പസി : മുംതസ് ഹമീദ് അദ്ധ്യക്ഷത വഹിച്ചു .
പഞ്ചായത്ത് പ്രസി : ഓളിക്കൽ ഗഫൂർ . മുഖ്യാ ദിതിയായിരുന്നു. ചടങ്ങിൽ മൂന്നാം വാർഡ് മെമ്പർ ഫസീല സലീം, വി.കെ പോക്കർ .. ഷരീഫ് മലയന്മ , ടി.കെ.മുരളി, മനീഷ് ചക്കാലക്കുന്ന്, ICDS സൂപ്പർവൈസർ ദിവ്യ. എന്നിവർ സംസാരിച്ചു.