റിയാദ് കെ.എം.സി.സി സെക്രൂരിറ്റി
ഫണ്ട് കൈമാറി.
മാവൂർ:
റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മറ്റിയുടെ സെക്രൂരിറ്റി
സ്കീമിൽ നിന്നുള്ള വിഹിതം കൈമാറി. റിയാദിൽ വെച്ച് മരണപ്പെട്ട അരയങ്കോട് മുക്കിൽ പറമ്പൻ അഷ്റഫിന്റെ കുടുംബത്തിനാണ് സ്കീംപ്രകാരമുള്ള വിഹിതമായ 10 ലക്ഷം രൂപ കൈമാറിയത്.
വീട്ടിൽ വച്ച് നടന്ന ലളിതമായ ചടങ്ങിൽ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.എ കാദർ മാസ്റ്റർ
തുക കൈമാറി.
ചടങ്ങിൽ കെ.എം.സി.സി നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് മെമ്പർ
തേനുങ്ങൽ അഹമ്മദ് കുട്ടി ആമുഖ പ്രഭാഷണം നടത്തി.
മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് മങ്ങാട്ട് അബ്ദുറസാഖ്,
മണ്ഡലം സെക്രട്ടറി എൻ പി അഹമ്മദ്,
മുസ്ലിം ലീഗ് നേതാക്കളായ
എം.പി കരീം,ഇസ്മായിൽ മാസ്റ്റർ,
ഒ. മമ്മദ് മാസ്റ്റർ, ജാഫർ ബാഖവി,
ലത്തീഫ് ദർബാർ,
പി. അബുബക്കർ മാസ്റ്റർ , അലി മങ്ങാട് , പികെ
മുനീർ, റൂമാൻ കുതിരാടം ,
കെ,ഇമാമുദ്ധീൻ. കെ,ടി. മുഹമ്മദ് ഹാജി, പി പി. അബ്ദുറഹ്മാൻ, കെ കെ. മുഹമ്മദ്, വി കെ. അഹമ്മദ്, പേരിക്കാക്കോട് മുഹമ്മദ്,