കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മറ്റിയുടെ തീരുമാനപ്രകാരം ജില്ലയിലെ എല്ലാ മേഖലകളിലും കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
ബദൽ ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പു വരുത്താതെ പ്ലാസ്റ്റിക്ക് നിരോധിച്ച് വ്യാപാരികളെ വേട്ടയാടുന്നത് അവസാനിപ്പിക്കുക, ഭക്ഷ്യ ഉത്പന്ന ഞൾക്ക് മേൽ ചുമത്തിയ അഞ്ച് ശതമാനം ജി.എസ്.ടി. പിൻ വലിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ചും ധർണ്ണയും. ഫറോക്ക് പോസ്റ്റാഫീസിലേക്ക് നടത്തിയ മാർച്ച് വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡണ്ട് വി.കെ.സി. മമ്മദ് കോയ ഉദ്ഘാടനം ചെയ്തു