സ്വാതന്ത്ര്യത്തിൻ്റെ വീണ്ടെടുപ്പിന് ജീവത്യാഗത്തിനും തയ്യാർ, ഐഎൻഎൽ
കോഴികോട് :-
പൊരുതി നേടിയ സ്വാതന്ത്രിയം ഭരണകൂടവും വ്യവസ്ഥിതിയും കവർന്നെടുക്കുന്ന ഇന്ത്യൻ ചുറ്റുപാടിൽ സ്വാതന്ത്രിയത്തിൻ്റെ വീണ്ടെടുപ്പിൽ ജീവത്യാഗം ചെയ്യാൻ തയ്യാറാണെന്ന് ഇന്ത്യൻ നാഷ്ണൽ ലീഗ് (ഐ.എൻഎൽ) ജനാധിപത്യ സദസ്സ് പ്രഖ്യാവിച്ചു.ഇന്ത്യയുടെ 75-ാം സ്വാതന്ത്രിയദിനത്തിൽ ഐ.എൽ എൽ.പതിനാല് ജില്ലകളിലും ജനാധിപത്യ സദസ്സ് സംഘടിപ്പിച്ചു.കോഴിക്കോട് കിഡ്സൺ കോർണ്ണറിൽ സംഘടിപ്പിച്ച പരിപാടി എൽ ഡി എഫ് ജില്ല കൺവീനർമുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു.യോഗത്തിൽ ഹുസൈൻകോയ തങ്ങൾ അദ്യക്ഷതവവിച്ചു സംസ്ഥാന ഉറൂബ് ജേതാവ് ചന്ദ്രശേഖർ തിക്കോടി സ്വാതന്ത്രദിന സന്ദേശ പ്രസംഗം നടത്തി. ജില്ലാ സെക്രട്ടറി സി.കെ.കരീം പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു.എൻ വൈ എൽ സംസ്ഥാന പ്രസിഡൻ്റ് ഷമീർ പയ്യനങ്ങാടി മുഖ്യ പ്രഭാഷണം നടത്തി.ഐ.എൻ എൽ. ജില്ലാ ജനറൽ സെക്രട്ടറിഒ.പി.അബ്ദുറഹിമാൻ .പി. എൻ കെ.അബ്ദുള്ള. റസാഖ് മാസ്റ്റർ.അബദുൾ സലാം നരിക്കുനി .പി.ടി.മുഹമ്മദ് മാവൂർ.എൻ വൈ എൽ സംസ്ഥാന വൈ. പ്രസിഡൻറ്റ് അഷ്റഫ് പുതുമ.ഷാഹുൽ ഹമീദ് മുഹമ്മദ് ചാലിക്കര. നാസർ വെള്ളയിൽ.ടി.ടി. കുഞ്ഞമ്മദ് മാസ്റ്റർ.സി.അബ്ദു റഹിം എന്നിവർ പ്രസംഗിച്ചു.