ഫറോക്ക്
വ്യാപാരി വ്യവസായി സമിതി
വ്യാപാരി മിത്ര യൂണിറ്റ് തല ഉദ്ഘാടനം ഫാറൂഖ് കോളേജ് യൂണിറ്റിൽ രാമനാട്ടുകര ഡിവിഷൻ കൗൺസിലർ ബീന പ്രഭ എം. ഗോപിനാഥന് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. പുതിയ മെമ്പർഷിപ്പ് സമിതി മേഖലാ സെക്രട്ടറി ടി. മധുസൂദനൻ മൈത്രി ഹോട്ടൽ ഉടമ എൻ. സുബൈറിന് നൽകി. മേഖല പ്രസിഡണ്ട് എ. എം. ഷാജി ,ജോയിൻ സെക്രട്ടറി എം . സുരേഷ് എന്നിവർ പങ്കെടുത്തു. യൂണിറ്റ് പ്രസിഡണ്ട് ഷെരീഫ് അധ്യക്ഷൻ വഹിച്ചു. യൂണിറ്റ് സെക്രട്ടറി എ. കെ. ദീപേഷ് സ്വാഗതവും എം. ഗോപിനാഥൻ നന്ദിയും പറഞ്ഞു