കേന്ദ വിദേശകാര്യ സഹമന്ത്രി വി മുരളീധരന് നിവേദനം കൊടുത്തു.
ഈസ്റ്റ് മലയമ്മ സ്വദേശി ഹാരിസിന്റെ കൊലപാതവുമായി ബന്ധപ്പെട്ട് ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മറ്റി ഭാരവാഹികൾ മന്ത്രിയെ കണ്ടു. കൺവീനർ മുഹമ്മദ് പി. വാർഡ് മെമ്പർ മൊയ്തു പീടികക്കണ്ടി. എൻ.പി ഹമീദ് മാസ്റ്റർ . ഷരീഫ് മലയമ്മ എന്നിവർ സന്നിഹിതരായിരുന്നു