എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഹിമായത്തിൽ എഴുപത്തിയഞ്ച് ചാർട്ട് തയ്യാറാക്കി
എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂൾ എഴുപത്തിയഞ്ച് സ്വാതന്ത്ര്യ സമര സേനാനികളുടെ ചാർട്ട് തയ്യാറാക്കി
' സ്വാതന്ത്ര്യ സംരക്ഷണ ചങ്ങല ' സംഘടിപ്പിച്ചു.
ഹെഡ്മാസ്റ്റർ വി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി എ.എം നുറുദ്ധീൻ മുഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ ടി.പി. മുഹമ്മദ് ബഷീർ,