രക്തദാന മേഖലയിൽ പ്രവർത്തിച്ചു പോരുന്ന ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് സംസ്ഥാന കമ്മിറ്റി നിലവിൽ വന്നു
കേരളത്തിൽ അങ്ങോളമിങ്ങോളമായി രക്തദാന മേഖലയിൽ പ്രവർത്തിച്ചു പോരുന്ന ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് സംസ്ഥാന കമ്മിറ്റി നിലവിൽ വന്നു. 13 അംഗ കമ്മിറ്റിയാണ് നിലവിൽ വന്നിട്ടുള്ളത്.
സംസ്ഥാനത്തുടനീളം ഈ സംഘടന പ്രവർത്തിച്ചു പോരുന്നു.
കേരളത്തിൽ അങ്ങോളമിങ്ങോളമായി ഒരുപാട് രക്ത ക്യാമ്പുകൾ ഇതിനകം തന്നെ സംഘടിപ്പിച്ചിട്ടുണ്ട്.
ഏതൊരാൾക്കും ബ്ലഡിന് ആവശ്യം വരുന്ന സമയത്ത് യഥാസമയം തന്നെ രക്തം നൽകുന്നതിന് ഇത്തരം സംഘടനകൾ അനിവാര്യമാണ്.
ഇപ്പോഴത്തെ സംസ്ഥാന പ്രസിഡണ്ട് ആയ നാസർ ആയഞ്ചേരി ആയിരുന്നു ഇതിന് നേതൃത്വം നൽകി പോന്നിരുന്നത്.
ഒരുപാട് കാലത്തോളമായി ഈ സംഘടന കേരളത്തിൽ അങ്ങോളമിങ്ങോളം ആയി പ്രവർത്തിച്ചു പോരുന്നു.
ഇതുവരെ whatsapp ഗ്രൂപ്പിലൂടെ മാത്രം ഒതുങ്ങി നിന്നിരുന്ന ഈ സംഘടന സർക്കാർ തലത്തിൽ തന്നെ രജിസ്ട്രേഷൻ ചെയ്തിരിക്കുകയാണ്.
വിവിധയിനം രക്തദാന ക്യാമ്പുകളും, മോട്ടിവേഷൻ കരിയർ ഗൈഡൻസ് ക്ലാസുകളും, ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്തവരെ ആദരിക്കൽ തുടങ്ങി പദ്ധതികൾ ആവിഷ്കരിച്ച് വരികയാണ്
HOPE BLOOD DONORS' GROUP
(Reg.No.KKD/CA/372/2022)
90/19 VELLIPARAMBA
KOZHIKODE 673008
സംസ്ഥാന കമ്മറ്റി ഭാരവാഹികൾ
പ്രസിഡൻ്റ്: നാസർ മാഷ് ആയഞ്ചേരി
വൈസ് പ്രസിഡന്റ്
ആന്റണി ജെയിംസ് കക്കോടി
ജെനറൽ സെക്രെട്ടറി ..ജംഷാദ് പതിയാരക്കര
ജോയിന്റ് സെക്രെട്ടറി ..സിദ്ധീഖ് പെരുമണ്ണ
ഖജാൻജി ..ഗിരീഷ്ബാബു ശാരദാമന്ദിരം
എക്സിക്യൂട്ടീവ് മെമ്പർമാർ ..
1.ഷംസുദ്ധീൻ മുറംപാതി
2.Dr ജുനൈദ് ആയഞ്ചേരി
3.സുമേഷ് പാലേരി
4.നൗഷാദ് ബേപ്പൂർ
5.ഷക്കീർ പെരുവയൽ
6.അനിതഗിരീഷ് ചെറുവണ്ണൂർ
7.ബുഷ്‌റ കൊയിലാണ്ടി