മാവൂർ പാറമ്മൽ പഴമ്പള്ളി മേത്തൽ പരേതനായ മുഹമ്മദിൻ്റെ ഭാര്യ ഉമ്മയ്യക്കുട്ടി (74) നിര്യാതയായി.
മക്കൾ: അബ്ദുൽ മജീദ് ,അയ്യൂബ് (കെ.എസ്.ആർ.ടി.സി) മുനീർ ,ഹമീദ് (പ്രസിഡണ്ട് ജവഹർ മാവൂർ) റംല, ലൈലാബി, സക്കീന, നൂർജഹാൻ. പരേതനായ അബ്ദുൽ ലത്തീഫ് . മയ്യിത്ത് നിസ്കാരം നാളെ രാവിലെ 8 മണിക്ക് മാവൂർ വലിയ ജുമുഅത്ത് പള്ളിയിൽ ... മയ്യിത്ത് രാത്രി 7 മണിക്ക് ഇക്റഹ് ആശുപത്രിയിൽ നിന്നും ഹമീദ് ഇമ്പിയുടെ വീട്ടിൽ എത്തിച്ചേരുന്നതാണ്.