ജീവിത ശൈലി രോഗവുമായി ബദ്ധപ്പെട്ട് സർക്കറിന്റെ നേതൃത്വത്തിൽ ഇ.ഹെൽത്ത് സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി 30 വഴസിന് മുകളിലുള്ള ആളുകളുടെ വിവരങ്ങളാണ് മൊബൈൽ ആപ്പ് സംവിധാനത്തിലൂടെ എടുക്കുന്നത്
ചാത്തമംഗലം പഞ്ചായത്തിലെ കെട്ടാങ്ങൽ വാർഡ് 5 ൽ നടന്ന വാർഡ്തല ഉൽഘാടനം മെമ്പർ പി.കെ ഹഖീം മാസ്റ്റർ നിർവഹിച്ചു ആശാ വർക്കർമാരായ വിജി, ബുഷ്റ, മൻസൂർ മാസ്റ്റർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു