പുതുക്കുടി കോട്ടായി അർഷാദിന് വേണ്ടി ഇഎം കൂട്ടായ്മ പെരുമണ്ണ നിർമ്മിച്ച് നൽകുന്ന വീടിന്റെ കട്ടില വെക്കൽ കർമ്മം ജാമിഅ ബദരിയ്യ പ്രിൻസിപ്പൾ ഹുസൈൻ ബാഖവി ഇന്ന് രാവിലെ 8:30ന് നിർവ്വഹിച്ചു.
ചടങ്ങിൽ വാർഡ് മെമ്പറും കമ്മറ്റി രക്ഷാധികാരിയുമായ ഷമീർ കെ.കെ, കമ്മറ്റി ചെയർമാൻ ഫിറോസ് എടക്കോട്ട് തുടങ്ങിയവർ സംബന്ധിച്ചു.