പാലും മുട്ടയും പദ്ധതിക്ക് തുടക്കമായി
സംസ്ഥാന സർക്കാറിന്റെ പോഷക ബാല്യം പദ്ധതിയുടെ ഭാഗമായി എനി മുതൽ അങ്കണവാടി കുട്ടികൾക്ക് പാലും മുട്ടയും പദ്ധതിക്ക് തുടക്കമായി ആരോഗ്യത്തോടെ മക്കൾ വളരട്ടെ നാടിന്ന് അഭിമാനവാട്ടെ കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിച്ച് മുന്നോട്ട് പോവുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം
ചാത്തമംഗലം പഞ്ചായത്ത് കളൻതോട് അംഗൽ വാടിയിൽ നടന്ന ചടങ്ങ് വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ ഉൽഘാടനം ചെയ്തു ഐ.സി.ഡി.എസ് സൂപ്പർവെയസർ ദിവ്യ, സൈതു മുടപ്പനക്കൽ, പി നുസ്റത്ത്, പി.വി മരക്കാർ, ഹാരിഫ് പി.കെ, അഫ്സൽ, ഷരീഫ് ,ബുഷ്റ, റൈഹാനത്ത്, റസിയ അങ്കണവാടി വർക്കർമാരായ ശ്യാമിലി, ജയഭാരതി, ആമിന എന്നിവരും കുട്ടികളുടെ രക്ഷിതാക്കളും പങ്കെടുത്തു