ജീവനേക്കാൾ രാജ്യത്തെ സ്നേഹിച്ചവരുടെ സമ്മാനമാണ് സ്വാതന്ത്ര്യദിനം
-ജിജിത്ത് പൈങ്ങോട്ടുപുറം.
മനസുകൾക്കിടയിൽ മതിലുകളില്ലാത്ത,പോരാട്ട വീഥിയിൽ പിന്മാറാതെ മരണം അല്ലെങ്കിൽ സ്വാതന്ത്ര്യം എന്ന ദൃഢനിശ്ചയം ചെയ്ത പൂർവികരുടെ സമ്മാനമാണ് സ്വാതന്ത്ര്യദിനം അത് തകരാതെ, ജീവനെപ്പോലെ സംരക്ഷിക്കാൻ നാം പ്രതിജ്ഞാബദ്ധരാവണമെന്നും ജിജിത്ത് പൈങ്ങോട്ടുപുറം. സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് കോൺഗ്രസ്സ് മൂഴിക്കൽ ടൗൺ കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യ അഭിമാന സദസ്സ് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു
മണ്ഡലം പ്രസിഡന്റ് അമ്പന്നൂർ അബൂബക്കർ അധ്യക്ഷനായിരുന്നു.
സലീം മൂഴിക്കൽ,
എം കെ മുസ്തഫ,
വി അബ്ദുൽ ലത്തീഫ്, അഡ്വ.സി വി ആദിൽ അലി, കുനിയിൽ ബാബുരാജ്, സന്ദീപ് മായനാട്, ഹാഷിം മക്ക. എന്നിവർ സംസാരിച്ചു. സേതു മാധവൻ, സലൂജ് രാഘവൻ,