പയ്യടിമേത്തൽ: തടത്തിൽ രത്നാകരൻ (79)നിര്യാതനായി.
പയ്യടിമേത്തൽ: തടത്തിൽ രത്നാകരൻ (79)നിര്യാതനായി. റിട്ടയേർഡ് പി ഡബ്യൂഡി ജീവനക്കാരനാണ്. ഭാര്യ: പുഷ്പ . മക്കൾ: ജീജ ( ജില്ലാ ട്രഷറി, താമരശേരി), ജിഷ ( ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ്, സിവിൽ സ്റ്റേഷൻ), ഷെറീന ( ഇഖ്റ കമ്മ്യൂണിറ്റി ക്ലിനിക്, പാലാഴി ) , സീന ( ഹൈലൈറ്റ് ബിൽഡേഴ്സ് ) . മരുമക്കൾ: ഉണ്ണികൃഷ്ണൻ ( ചിത്ര ടെക്സ്റ്റയിൽസ് , പെരിങ്ങൊളം ), സുജിത്ത് കുമാർ, ശ്രീനിവാസൻ ( എൻലൈറ്റ് ന്യൂസ് റിപ്പോർട്ടർ , ശാസ്ത്ര സാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം, സി പി ഐ എം മഞ്ഞോടി സൗത്ത് ബ്രാഞ്ചംഗം, ബാലസംഘം ജില്ലാ അക്കാദമിക് കൗൺസിൽ അംഗം) ,വാസുദേവൻ ( ചോയി മെഡിക്കൽസ് പാലാഴി . സഹോദരങ്ങൾ: മനോഹരൻ, സുധാകരൻ, പരേതരായ ദിവാകരൻ, ശേഖരൻ.