Peruvayal News

Peruvayal News

ബാലസംഘം പെരുമണ്ണ സൗത്ത് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഭാ സംഗമം അഡ്വ: പി.ടി.എ.റഹീം.എം എൽ .എ.ഉൽഘാടനം ചെയ്തു.

ബാലസംഘം പെരുമണ്ണ സൗത്ത് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഭാ സംഗമം അഡ്വ: പി.ടി.എ.റഹീം.എം എൽ .എ.ഉൽഘാടനം ചെയ്തു.
പ്രശസ്ത സിനിമാ നടൻ നവാസ് വള്ളിക്കുന്ന് മുഖ്യാതിഥിയായി. ബാലസംഘം പ്രസിഡണ്ട് Kp.നഫ്ല അധ്യക്ഷം വഹിച്ചു.സെക്രട്ടറി അഭയ് സ്വാഗതം പറഞ്ഞു.ബാലസംഘം കൺവീനർ അഭിവാദ്യം ചെയ്തു.
Don't Miss
© all rights reserved and made with by pkv24live