പെരുവയൽ ഗ്രാമ പഞ്ചായത്ത് മുൻ അംഗം സി. ബീരാൻ നിര്യാതനായി.
പെരുമണ്ണ :
പെരുവയൽ ഗ്രാമ പഞ്ചായത്ത് മുൻ അംഗം ചിറ്റലക്കോട്ട് ബീരാൻ പെരുമണ്ണ മുണ്ടുപാലം മദ്രസ്സക്ക് സമീപത്തെ വസതിയിൽ നിര്യാതനായി. 1995 - 2000 കാലയളവിലാണ് ഗ്രാമ പഞ്ചായത്തംഗമായത്. ഭാര്യ: സൈനബ, മക്കൾ : ജമീല, റസിയ, ജംഷീറ , മരുമക്കൾ. കാസിം, ഷഫീഖ്, മുജീബ്
മയ്യിത്ത് നിസ്ക്കാരം ഇന്ന് ( 02-08-22 ചൊവ്വ)
2.30 ന് മുണ്ടുപാലം മസ്ജിദ്