പുവ്വാട്ടുപറമ്പ് പാറയിൽ മാന്താറ്റിൽ അബ്ദുൽ ഖാദർ ഹാജി (85) നിര്യാതനായി
ഭാര്യ: ഖദീജ ഹജ്ജുമ്മ വെളുത്ത പൊയിൽ
മക്കൾ : റിയാസ് അഹമ്മദ്, ബുഷ്റ, ജസ്ബിറ, തസ്നീം തസ് ലീന
മരുമക്കൾ : മരക്കാർ പെരുമണ്ണ, അബ്ദുസലാം കക്കോടി, അബ്ദുറഷീദ് ഓമശ്ശേരി, അബ്ദുൽഗഫൂർ പടന്നിലം , റജീന വെട്ടുപാറ
സഹോദരങ്ങൾ : മാന്താറ്റിൽ കോയ , പരേതനായ മാന്താറ്റിൽ മുഹമ്മദ്, അബ്ദുറഹിമാൻ , ഖദീജ.
കുറ്റിക്കാട്ടൂർ മുസ്‌ലിം യതീംഖാന കമ്മിറ്റി പ്രഥമ പ്രസിഡണ്ടും,
കുറ്റിക്കാട്ടൂർ മുസ്ലീം ജമാഅത്ത് കമ്മിറ്റി മാണിയമ്പലത്ത് മഹല്ല് കമ്മിറ്റി തുടങ്ങിയ കമ്മിറ്റികളിൽ മുൻ ഭാരവാഹിത്വം വഹിച്ച മഹൽ വ്യക്തി ആയിരുന്നു.
മയ്യിത്ത് നിസ്കാരം(10-08-2022) 11 മണിക്ക് മാണിയമ്പലത്ത് ജുമാ മസ്ജിദിൽ.