Peruvayal News

Peruvayal News

കൂളിമാട് റോഡിൽ എളമരത്തിന് സമീപം കാറും മിനി ഗുഡ്സും കൂട്ടിയിടിച്ചു.

മാവൂർ: 
കൂളിമാട് റോഡിൽ എളമരത്തിന് സമീപം കാറും മിനി ഗുഡ്സും കൂട്ടിയിടിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. കൂളിമാട് ഭാഗത്തേക്ക് പോകുന്ന മിനി ഗുഡ്സും മാവൂർ ഭാഗത്തേക്ക് വന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്. വാഹനങ്ങളിൽ ഉണ്ടായിരുന്നവർ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു.
Don't Miss
© all rights reserved and made with by pkv24live