മയ്യിത്ത് നിസ്ക്കാരം ഇന്ന് (07/08/2022 ഞായർ ) ഉച്ചക്ക് 12 മണിക്ക് പെരുമണ്ണ ടൗൺ ബദർ ജുമാ മസ്ജിദിൽ , ഖബറടക്കം പെരുമണ്ണ പനിച്ചിങ്ങൽ ഖബർസ്ഥാനിൽ
മക്കൾ: ഫാത്തിമ, മരക്കാർ (ദുബായ്), ബഷീർ, അസീസ്, മുജീബ് (ദുബായ്) പരേതനായ മുസ്ഥഫ, സീനത്ത്, നസീറ റൂബിയ്യ, ഫൗസിയ
മരുമക്കൾ: പരേതനായ അബ്ദുൾ കരിം പെരുമണ്ണ ഷാഹിന കുറിക്കാട്ടൂർ സുലൈഖ ആരാമ്പ്രം, മൈമൂന, പെരുമണ്ണ ഹഫ്സത്ത് കക്കോവ് പരേതനായ മുഹമ്മദ് റസ്താൻ വാഴക്കാട്