പെരുമണ്ണ കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ഡവലപ്പ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ
SSLC_plusTwo_ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും MBBS_PHD - നേടിയ കുട്ടികളെയും അനുമോദിച്ചു. PTA റഹീംMLA ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ഷാജി പുത്തലത്ത് (പ്രസിഡണ്ട് പെരുമണ്ണ ഗ്രാമ പഞ്ചായത്ത് ) എം.എ. പ്രതീഷ് ( ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ) സി. സുരേഷ് (. പ്രസിഡണ്ട് അഗ്രികൾച്ചറൽ ഡവലപ്പ്മെന്റ് സൊസൈറ്റി പെരുമണ്ണ ) അബൂബക്കർ വായോളി .വൈസ് പ്രസിഡണ്ട് അഗ്രികൾച്ചറൽ ഡവലപ്പ്മെന്റ് സൊസൈറ്റി) MS രഞ്ജിത്ത് . സിക്രട്ടറി പെരുമണ്ണ അഗ്രികൾച്ചറൽ സൊസൈറ്റി) എന്നിവർ സംസാരിച്ചു