കേരള വ്യാപാരി വ്യവസായി സമിതി പെരുവയൽ മേഖല കമ്മറ്റി ചെറൂപ്പ പോസ്റ്റാഫിസിലേക്ക് മാർച്ച് നടത്തി കൊണ്ട് ധർണ്ണാ സമരം നടത്തി.
. സമരം ജില്ലാ കമ്മറ്റിയംഗവും മേഖലാ പ്രസിഡണ്ടുമായ വി കെ.ജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റിയംഗവും മേഖലാ സെക്രട്ടറിയുമായ മുരളീധരൻ മംഗലോളി സ്വാഗതം പറഞ്ഞു. മേഖല വൈസ് പ്രസിഡണ്ട് ബീന്ദു അനാമിക അദ്ധ്യക്ഷനായി.