Peruvayal News

Peruvayal News

പെരുവയൽ മേപ്പുളിശ്ശേരി കാരംകുന്നത്ത് കമലമ്മ (66) നിര്യാതയായി

ഭർത്താവ്: പരേതനായ അച്യുതൻ നായർ
മക്കൾ: ശ്രീവിദ്യ, ശ്രീഹരി,
മരുമകൻ: സുനിൽകുമാർ
ശവസംസ്കാരം ഇന്ന് (05-08-2022) നാലുമണിക്ക് ഗോതീശ്വരം സ്മശാനത്തിൽ
Don't Miss
© all rights reserved and made with by pkv24live