പെരുവയൽ: സെപ്റ്റംബർ 9, 10 തിയ്യതികളിൽ വടകര ഓർക്കാട്ടിരിയിൽ നടക്കുന്ന കോഴിക്കോട് ജില്ലാ മുസ്ലിം യൂത്ത് ലീഗ് 'യുവ വിജാരം ' കുന്ദമംഗലം നിയോജക മണ്ഡലം ഡെലിഗേറ്റ്സ് മീറ്റ് കുറ്റിക്കാട്ടൂർ അർബൻ സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടന്നു.
യൂത്ത് ലീഗ് ജില്ലാ ട്രഷറർ കെ.എം.എ റഷീദ് ഉദ്ഘാടനം ചെയ്തു.
ഐ.സൽമാൻ അധ്യക്ഷത വഹിച്ചു.
കുഞ്ഞിമരക്കാർ മലയമ്മ ,നൗഷാദ് പുത്തൂർമഠം ,കെ .പി സൈഫുദ്ധീൻ ,യു.എ ഗഫൂർ ,ടി.പി.എം സാദിഖ് ,സലിം കുറ്റിക്കാട്ടൂർ ,സിറാജ് മലയമ്മ ,