പൂവാട്ടുപറമ്പ്
അച്ഛo വീട്ടിൽ മർഹൂം ആലിക്കുഞ്ഞിയുടെ ഭാര്യ ആസ്യ (62) നിര്യാതയായി
മക്കൾ: ഷമീർ, സജിന
സഹോദരങ്ങൾ: കോയമോൻ (പാലത്ത്)
ബഷീർ (പെരുമണ്ണ)
സൈനബ, സുബൈദ, റാബിയ.
മരുമക്കൾ: ഗെൻസാ, ഗഫൂർ (കാരപ്പറമ്പ്)
കബറടക്കം നാളെ രാവിലെ (05-08-2022)
9:30ന് അലുവൻ പിലാക്കൽ ജുമാ മസ്ജിദിൽ