Peruvayal News

Peruvayal News

പെരുവയൽ മലപ്രം ‘ശാരിക’യിൽ ജാനകി അമ്മാൾ(78) നിര്യാതയായി

പെരുവയൽ മലപ്രം ‘ശാരിക’യിൽ ജാനകി അമ്മാൾ(78) നിര്യാതയായി
ചാലപ്പുറം അച്ചുതൽ ഗേൾസ് സ്കൂൾ റിട്ട. അധ്യാപികയാണ്. ഭർത്താവ്: പരേതനായ പത്മനാഭ ഗുപ്തൻ. മക്കൾ: സുധർമ (റിട്ട. അധ്യാപിക ജി.യു.പി.എസ് കോങ്ങാട്), സുവർണ (അധ്യാപിക, മറിയം​ കോളജ് കൊടുവായൂർ), ചിത്ര (അധ്യാപിക, സെന്റ് ഡോമനിക് കോൺവന്റ്, ശ്രീകൃഷ്ണപുരം), അമ്പിളി (അധ്യാപിക, മഹ്ളറ പബ്ലിക് സ്കൂൾ, മാവൂർ), ശ്രീകല (അധ്യാപിക, ബാംഗ്ലൂർ). മരുമക്കൾ: സഹദേവൻ (റിട്ട. ഹെഡ്മാസ്റ്റർ, എച്ച്.എസ് കടമ്പഴിപുറം), പത്മകുമാർ (പാസ്റ്റ്പിൻ ഇൻഡ്യ ലിമിറ്റഡ്, പാലക്കാട്), രവീന്ദ്രൻ (റിട്ട. അസി. ലേബർ ഓഫിസർ), ​ശ്രീവത്സൻ (ബാംഗ്ലൂർ), ജയകൃഷ്ണൻ (ബാംഗ്ലൂർ). സംസ്കാരം വ്യാഴാഴ്ച രാവിലെ 7.30ന് പുതിയ പാലം ശ്മശാനത്തിൽ.
Don't Miss
© all rights reserved and made with by pkv24live