സൗത്ത് കൊടിയത്തൂർ
കഴായിക്കൽ തോട്ടക്കുത്ത് കെ ടി അബ്ദുറഹ്മാൻ (59) നിര്യാതനായി.
സൗത്ത് കൊടിയത്തൂർ
കഴായിക്കൽ തോട്ടക്കുത്ത് പരേതനായ അഹ്മദ് കുട്ടി ഹാജി മകൻ സൗദി അരാംകോ മെക്കാനിക്കൽ എൻജിനീയർ കെ ടി അബ്ദുറഹ്മാൻ (59) നിര്യാതനായി.
മാതാവ്: പരേതയായ ആമിന ഹജ്ജുമ്മ വൈത്തല.
ഭാര്യ: ഫാത്തിമ.
മക്കൾ: സമോറിൻ, അക്ഷര, റുക്സാന, റിൻഷ,ഖമർ
മരുമക്കൾ: നിജാഷ് മമ്പാട്, മുബഷിർ ഹമീദ് തൊടുപുഴ, നാദിയ. സഹോദരങ്ങൾ: കെ ടി അബ്ദുൽഹമീദ് (എസ്എംഎ മുക്കം സോൺ പ്രസിഡൻറ്) കെ ടി മുഹമ്മദ് ഹാജി ( കെ ടി ഹൈപ്പർ മാർക്കറ്റ് കൂടരഞി) കെ ടി അബ്ദുള്ള മാസ്റ്റർ (ഫ്ലോറിയറ്റ് ഇൻറർനാഷണൽ സ്കൂൾ പുളിക്കൽ), കെ ടി സഹീദ് (സെക്രട്ടറി ഐസിഎഫ് ജിസാൻ സൗദി) സഹോദരിമാർ ഫാത്തിമ കൊടിയത്തൂർ, ഇതൈമാ പാഴൂർ,ഖദീജ മാവൂർ.