സ്റ്റേറ്റ് കൗൺസിൽ അംഗം നാസർ മാവൂരാൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.മരണാനന്തരം കുടുംബത്തിന് 10 ലക്ഷം രൂപ ലഭിക്കുന്ന വ്യാപാരികൾക്കുള്ള ക്ഷേമ പദ്ധതിയായ ആശ്വാസ് ഉദ്ഘാടനം ചെയ്തു.
മാവൂരിലെ മുതിർന്ന വ്യാപാരിയായ സി പി ബാബുരാജ് പേരു നൽതി കൊണ്ട് ആശ്വാസ് രജിസ്ട്രേഷൻ ആരംഭിച്ചു . എം ഉസ്മാൻ . ഫഹദ് മോൻ . സീത മനോഹരൻ . മോഹൻ ദാസ് ഐശ്വര്യ . കുന്നത്ത് സേതുമാധവൻ എന്നിവർ സംസാരിച്ചു.