Peruvayal News

Peruvayal News

കെ മുഹമ്മദ് ഈസ്സക്ക് ചൂലൂർ സി.എച്ച്സെന്ററിന്റെ സ്നേഹോപഹാരം നൽകി.

കെ മുഹമ്മദ് ഈസ്സക്ക് ചൂലൂർ സി.എച്ച്
സെന്ററിന്റെ സ്നേഹോപഹാരം 
നൽകി.


മാവൂർ: പ്രവാസലോകത്തും സ്വദേശത്തുമായി നിരവധി ജീവ
കാരുണ്യ പ്രവർത്തനങ്ങളിലും കലാ കായിക
സാംസ്കാരിക രംഗത്തും നിറസാന്നിധ്യമായ ഖത്തറിലെ ഇന്ത്യൻ
സ്പോർട്സ് സെന്റർ അഡ്വൈസറി
കൗൺസിൽ ചെയർമാനുമായ കെ.
മുഹമ്മദ് ഈസ്സക്ക് ചൂലൂർ സി.എച്ച്
സെന്ററിന്റെ സ്നേഹോപഹാരം 
നൽകി. ചൂലൂർ സി.എച്ച്.സെന്ററിൽ
നടന്ന ചടങ്ങിൽ പ്രസിഡണ്ട് ഇ.ടി.
മുഹമ്മദ് ബഷീർ എം.പി  ഉപഹാരം
കൈമാറി.പ്രമുഖ എഴുത്തുകാരൻ
എം.സി.വടകര, സെന്റർ ഭാരവാഹിക
ളായ എം.സി. മായിൻഹാജി,കെ.എ
ഖാദർ മാസ്റ്റർ, എൻ.സി.അബൂബക്കർ, സി.കെ.
ഖാസിം, ഖാലിദ് കിളിമുണ്ട,ടി.പി.
ചെറുപ്പ, എൻ.പി.ഹംസമാസ്റ്റർ,
എ.ടി.ബഷീർ,കെ.പി.യു.അലി
ടി.
ഖത്തർ ചാപ്റ്റർ കമ്മിറ്റി ഭാരവാഹിയായ അബ്ബാസ് 
തിരുവമ്പാടി,
അബ്ദുറഹ് മാൻ ഹാജി,പി.പി.
മൊയ്തീൻ ഹാജി, പി.പി.അബ്ദുറഹ്‌മാൻ, കെ.ആലി,
കെ.ആലിഹസ്സൻ,ഖത്തർ ചാപ്റ്റർ
കമ്മിറ്റി ഭാരവാഹികളായ 
മുഹമ്മദലി അമ്പലക്കണ്ടി,ടി.പി.
ഉമ്മർ കളൻതോട് തുടങ്ങിയവർ
പങ്കെടുത്തു.
Don't Miss
© all rights reserved and made with by pkv24live