ഗൃഹോപകരണ കമ്പ്യൂട്ടർ വായ്പാമേള
ചെറുകുളത്തൂർ സർവ്വീസ് സഹകരണ ബേങ്കും, ബി.കെ. ഇലക്ട്രോണിക്സ് പൂവാട്ടു പറമ്പ് സംയുക്തമായി സംഘടിപ്പിച്ച ഗൃഹോപകരണകമ്പ്യൂട്ടർ വായ്പാമേള ബേങ്ക് പ്രസിഡണ്ട് .ടി.പി.ശ്രീധരൻ ഉദ്ഘാടനം ചെയ്തു ആശംസകൾ അർപ്പിച്ച് നിധിൻ സെയിൽസ് മാനേജർ വൈറ്റ്മാർട്ട് സംസാരിച്ചു.