Peruvayal News

Peruvayal News

പയ്യടിമേത്തൽ മംഗലശ്ശേരി പാലോളി മേത്തൽ പരേതനായ കോരന്റെ ഭാര്യ ശാരദ (85) നിര്യാതയായി.

മക്കൾ : മനോഹരൻ ,സുധീർ കുമാർ , പ്രമോദ്, വസന്ത , ഗിരിജ, മരുമക്കൾ : ശോഭ , ഷിനിഷ, സുജിന , കണ്ടൻ, ശിവശങ്കരൻ
സംസ്ക്കാരം ഇന്ന് (5-8-22 വെള്ളി) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ
Don't Miss
© all rights reserved and made with by pkv24live