സ്വാതന്ത്രത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും പതാക ഉയർത്തുന്നതിന്റെ ഭാഗമായി ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ വാർഡ് അഞ്ചിൽ കെട്ടാങ്ങലിൽ കണ്ടിയിൽ അസൈൻ ഹാജിയുടെ വീട്ടിൽ വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ പതാക ഉയർത്തി ,മുഹമ്മദലി പിലാശ്ശേരി, മണാശ്ശേരി ജി.യു.പി സ്കൂൾ വിദ്യാർത്ഥികളായ ഷിനാസ്, നിഹാൽ, പർവിൻ, അയാൻ, ഐമൻ, ഫർഹ മോൾ , ഇവാൻ,