Peruvayal News

Peruvayal News

ചൂലൂർ സി എച്ച് സെൻററിന് ഫോട്ടോസ്റ്റാറ്റ് പ്രിന്റിംഗ് മെഷീൻ കൈമാറി

ചൂലൂർ സി.എച്ച് .സെന്ററിന് 
ഖത്തറിലെ ഹമദ് ഹോസ്പിറ്റലിലെ
ജീവനക്കാരനായ സമീർ കരേറി
(ചെറുമോത്ത്) സംഭാവന ചെയ്ത
ഫോട്ടോസ്റ്റാറ്റോട് കൂടിയ പ്രിൻറിംഗ്
മെഷിൻ പിതാവ് സൂപ്പി മുസ്ല്യാർ
സെന്റർ പ്രസിഡണ്ട് ഇ.ടി.മുഹമ്മദ്
ബഷീർ M Pയെ ഏൽപിക്കുന്നു.
പ്രവാസി വ്യവസായി കെ.മുഹമ്മദ്
ഈസ്സക്ക,സെന്റർ ഭാരവാഹികളായ
എം.സി.മായിൻഹാജി, കെ.എ.
ഖാദർമാസ്റ്റർ, എൻ.സി.അബൂബക്കർ
ഖാലിദ് കിളിമുണ്ട,എ.ടി.ബഷീർ,
എൻ.പി.ഹംസ മാസ്റ്റർ,പി.പി.മൊയ്തീൻ ഹാജി, കെ.ആലി , കെ.ആലിഹസ്സൻ ,പി.പി.അബ്ദുറഹ്‌മാൻ , ടി.അബ്ദുറഹ്‌മാൻ ഹാജി, പി.ആർ.ഒ
കെ.പി.യു.അലി,സി.കെ.ഖാസിം, ഇ.സി.ബഷീർ മാസ്റ്റർ
ഖത്തർ ചാപ്റ്റർ കമ്മിറ്റി ഭാരവാഹികളായ മുഹമ്മദലി 
അമ്പലക്കണ്ടി, ടി.പി.ഉമ്മർ 
കളൻതോട്, അബ്ബാസ് തിരുവമ്പാടി
എന്നിവർ സംബന്ധിച്ചു.
Don't Miss
© all rights reserved and made with by pkv24live