Peruvayal News

Peruvayal News

കെ. പി. ഗോവിന്ദൻ കുട്ടി സ്മാരക വായനശാല സ്വാതന്ത്ര്യ സമരവും കമ്മ്യൂണിസ്റ്റ്‌ കാരും എന്ന വിഷയത്തിൽ ചർച്ച ക്ലാസ്സ്‌ നടത്തി

കെ. പി. ഗോവിന്ദൻ കുട്ടി സ്മാരക  വായനശാല സ്വാതന്ത്ര്യ സമരവും കമ്മ്യൂണിസ്റ്റ്‌ കാരും എന്ന വിഷയത്തിൽ ചർച്ച ക്ലാസ്സ്‌ നടത്തി ലൈബ്രറി കൌൺസിൽ  പഞ്ചായത്ത്  നേതൃ സമിതി  കൺവീനവർ  ടി. എം. ചന്ദ്രശേഖരൻ   വിഷയം  അവതരിപ്പിച്ചു  വായനശാല  പ്രസിഡന്റ്‌ രജിതകുമാരി  അധ്യക്ഷദ്ധ  വഹിച്ചു വായനശാല  സെക്രട്ടറി ഷാജു. സി സ്വാഗതവും   ജോയിന്റ് സെക്രട്ടറി എം. ടി രവീന്ദ്രൻ നന്ദി  പറഞ്ഞു ചർച്ചയിൽ  ടി. വി ഗോവിന്ദൻകുട്ടി, ശശിധരൻ. പി,ഗോവിന്ദൻകുട്ടി ടി. പി., മോഹനൻ. വി, വിജീഷ്. കെ, റിദ്ധിക് ടി. പി, ചന്ദ്രൻ. ഒ. കെ എന്നിവർ പങ്കെടുത്തു സംസാരിച്ചു
Don't Miss
© all rights reserved and made with by pkv24live