കട്ടാങ്ങൽ: അന്താരാഷ്ട്ര ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് കളൻതോട് എം.ഇ.എസ് രാജ റസിഡൻഷ്യൽ സ്കൂളിൽ വിദ്യാർഥികൾക്കായി ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചു.
"പ്രകൃതിയിലെ അപൂർവ്വ നിമിഷങ്ങൾ "എന്ന വിഷയത്തിലാണ്
സ്കൂൾ സി.സി.എ
ഹൈസ്കൂൾ ,ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി മത്സരം നടത്തിയത്.
ഫാത്തിമ സുരിയ (ഒന്നാം സ്ഥാനം ) ലഹൻ മുഹമ്മദ് ,ആയിഷ എൻ.വി (രണ്ടാം സ്ഥാനം ) മുഹമ്മദ് ഫാഇസ് (മൂന്നാം സ്ഥാനം ) എന്നിവർ ജേതാക്കളായി.
സ്കൂൾ ഹെഡ്മാസ്റ്റർ കേശവൻ പി,
വിനീത കെ, രോഷ്നി വി കെ
കാസിം പി , വിപിൻ വി പി, ദിൽജിത്ത് എം