Peruvayal News

Peruvayal News

വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സിഐടിയു കുന്നമംഗലം ഏരിയ സമ്മേളനം...

പഞ്ചായത്ത് അധികൃതർ വഴിയോര കച്ചവട തൊഴിലാളികളോട് അനുഭാവപൂർവമായ നിലപാട് സ്വീകരിക്കണമെന്ന് ജില്ല വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സിഐടിയു കുന്നമംഗലം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു
ജില്ലാ ജോയിൻ സെക്രട്ടറി ബഷീർ ഉദ്ഘാടനം ചെയ്തു ജില്ലാ വൈസ് പ്രസിഡണ്ട് ടി കെ ശശി പി നാരായണൻ സി അശോകൻ ടി സാബിത് തുടങ്ങിയവർ സംസാരിച്ച
എ ഷംസുദ്ദീൻ സ്വാഗതവും വി പി രാഘവൻ അധ്യക്ഷതയും നിർവഹിച്ചു.
വി പി രാഘവനെ പ്രസിഡന്റായും സെക്രട്ടറിയായി ഇന്ന് നടന്ന ഏരിയ സമ്മേളനത്തിൽ തെരഞ്ഞെടുത്തു.
Don't Miss
© all rights reserved and made with by pkv24live