വായന സംസ്കാരം യുവാക്കൾക്കിടയിൽ വളർത്തിയെടുക്കണം : മുനവറലി ശിഹാബ് തങ്ങൾ
പെരുവയൽ :
വായന സംസ്കാരം യുവാക്കൾക്കിടയിൽ വളർത്തിയെടുക്കണമെന്നും സീതി സാഹിബ് അക്കാദമിയ പാഠശാല അതിന് ഉപകരപ്പെടുമെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ പറഞ്ഞു.
സീതി സാഹിബ് അക്കാദമിയ പാഠശാലയുടെ പെരുവയൽ പഞ്ചായത്ത് തല ഉദ്ഘാടനം പെരിങ്ങൊളം ലീഗ് ഓഫീസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം .
യാസർ പുവ്വാട്ടുപറമ്പ് അധ്യക്ഷത വഹിച്ചു
നൗഷാദ് ചെറുവറ്റ ,നിസാം കാരശ്ശേരി ക്ലാസ്സെടുത്തു.
ടി.പി മുഹമ്മദ് ,ഉസ്മാൻ സി.വി ,ഹബീബ് പെരിങ്ങൊളം ,