ഫാരിസ് ഒ.സി ക്ക്
യൂത്ത് ലീഗ് യാത്രയയപ്പ് നൽകി.
ചെറുവാടി: ഉപരി പഠനാവശ്യാർത്ഥം കാനഡയിലെ ടൊറന്റോ ലാംമ്പ്റ്റൺ കോളേജിലേക്ക് പോകുന്ന
ഫാരിസ് ഒ.സി ക്ക്
പൊറ്റമ്മൽ ശാഖ മുസ്ലിം യൂത്ത് ലീഗിൻ്റെ സ്നേഹോപഹാരം തിരുവമ്പാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.വി അബ്ദുറഹിമാൻ നൽകി.
ശാഖ മുസ്ലിം യൂത്ത് ലീഗ് പ്രസിഡൻ്റ് അയ്യൂബ് ചേലപ്പുറത്ത് അദ്ധ്യക്ഷനായി . ഗ്രാമ പഞ്ചായത്ത് വിദ്യഭ്യാസ ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപെയ്സൺ ആയിശ ചേലപ്പുറത്ത് , പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കെ .വി .നിയാസ്, ശാഖ സെക്രട്ടറി സഫറുദ്ദിൻ കെ.ടി, നിഷാദ് തെറ്റത്ത്, യഹ് ക്കൂബ് ഒ.സി, മുൻഷിദ്.ഇ, നസീബ് യു.ടി, , മുഷറഫ് കെ.പി, അർഷാദ്, അഷ് വാക്ക് കെ.ടി, നിസാമുദ്ദീൻ കെ.വി, അബ്ദുറഹിമാൻ ഒ.സി തുടങ്ങിയവർ സംബന്ധിച്ചു.