പെരുവയൽ: യുവമൈത്രി ആർട്സ് & സ്പോർട്സ് ക്ലബ്ബ്
സ്വാതന്ത്ര്യത്തിൻ്റെ 75ആം വാർഷികം സമുചിതമായി ആഘോഷിച്ചു.
ആഘോഷ പരിപാടികളിൽ റിട്ടയേർഡ അദ്യാപകനായ ആന്റോ മാസ്റ്റർ പതാക ഉയർത്തി. ചടങ്ങിൽ
ഈ കഴിഞ്ഞ എസ് എസ് എൽ സി, +2 പരീക്ഷയിൽ മുഴുവൻ A+ നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും
ഉപഹാരങ്ങൾ നൽകുകയും ചെയ്തു.