ചെറുകുളത്തൂർ സർവീസ് സഹകരണ ബേങ്കിന്റെ നേതൃത്വത്തിലുള്ള ഓണം സഹകരണം ഓണചന്ത കോഴിക്കോട് സഹകരണ സംഘം ജോയന്റ് രജിസ്ട്രാർ ഓഫീസ് ഡെപ്യൂട്ടി രജിസ്ട്രാർ ശ്രീമതി എൻ.എം. ഷീജ ഉദ്ഘാടനം ചെയ്തു. ബേങ്ക് പ്രസിഡണ്ട് ടി.പി.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ബേങ്ക് സെക്രട്ടറി.ഇ. വിശ്വനാഥൻ സ്വാഗതവും, ബേങ്ക് ഡയരക്ടർ കെ.ജൂബിലി നന്ദിയും പറഞ്ഞു.