പെരുമണ്ണ ഗ്രാമപഞ്ചായത്ത് എം സി എഫിൽ ബെയിലിംഗ് മിഷൻ ഉദ്ഘാടനം ചെയ്തു
പെരുമണ്ണ ഗ്രാമപഞ്ചായത്ത് 2021 -22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എം സി എഫിൽ സ്ഥാപിച്ച ബെയിലിംഗ് മെഷീൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു ചടങ്ങിൽ വൈസ് പ്രസിഡണ്ട് സി ഉഷ അധ്യക്ഷംവഹിച്ചു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എ പ്രതീഷ്,വാർഡ് മെമ്പർമാരായ വി പി കബീർ,കെ പി രാജൻ,സുധീഷ് കൊളായി,ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ ആർ രാധിക,പ്ലാൻ ക്ലർക്ക് ഷമീദ് പാലക്കൽ,ഹരിത കർമ്മ സേനാംഗങ്ങൾഎന്നിവർ പങ്കെടുത്തു