സംസ്ഥാന മുസ്ലിം യൂത്ത് ലീഗിന്റെ ആഹ്വാനപ്രകാരം മുസ്ലിം യൂത്ത് ലീഗ് കുന്നമംഗലം പഞ്ചായത്ത് കമ്മറ്റി തകർന്നു യാത്രദുരിതം നേരിടുന്ന റോഡിൽ വാഴ നട്ടു പ്രതിഷേധിച്ചു...
കുന്നമംഗലം :
പടനിലം -കളരിക്കണ്ടി റോഡിൽ വാഴ നടൽ പ്രതിഷേധം സംസ്ഥാന കമ്മറ്റി അംഗം റഫീഖ് കൂടത്തായി ഉൽഘടനം ചെയ്തു... പ്രസിഡന്റ് സിദ്ധീഖ് തെക്കയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ, കെ കെ ഷമീൽ എം വി ബൈജു,ഷാജി പുല്കുന്നുമ്മൽ , മാമുക്കോയ യൂ സി,മുജീബ് പടനിലം, ഷഫീക് പടനിലം, റിയാസ് മുറിയനാൽ, യൂ പി നിസാർ, സിദ്ധീഖ് കളരിക്കണ്ടി,മുസ്തഫ കളരിക്കണ്ടി, ഇർഫാൻകളരിക്കണ്ടി തുടങ്ങിയവർ നേതൃത്വം നൽകി...