തീരം തേടി പരിപാടിയുടെ ഭാഗമായി സി എച് സെന്റർ ചുലൂരിൽ എത്തിയ കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥികൾ ശേഖരിച്ച സംഖ്യ പ്രിൻസിപ്പാൾ പി എം ശ്രീദേവി പ്രസിഡന്റ് ഇ ടി മുഹമ്മദ് ബഷീർ എം പി ക്ക് കൈമാറി .വൈസ് പ്രസിഡന്റ് എം സി മായിൻഹാജി, സിദ്ധീഖ് പുറായിൽ,കെ പി യു അലി ,തസ്‌നിം റഹ്‌മാൻ സമീപം