Peruvayal News

Peruvayal News

കാത്തിരത്തിങ്ങൽ അംഗനവാടിയിലേക്ക് ഈസ്റ്റ് മലയമ്മ സൗഹൃദ കൂട്ടായ്മ ഫാനുകൾ നൽകി.

കഴിഞ്ഞ ദിവസം ഉൽഘാടനം കഴിഞ്ഞ കാത്തിരത്തിങ്ങൽ അംഗനവാടിയിലേക്ക്  ഈസ്റ്റ് മലയമ്മ സൗഹൃദ കൂട്ടായ്മ ഫാനുകൾ നൽകി. സൗഹൃദ കൂട്ടായ്മ പ്രസിഡണ്ട് ഷരീഫ് മലയന്മ . അംഗനവാടി വർക്കർക്ക് കൈമാറി. വാർഡ് മെമ്പർ മൊയ്തു പിടികക്കണ്ടി. ഭാരവാഹികളായ . സഫർ നാസ് . സാദിഖ് പീടികക്കണ്ടി എന്നിവർ സന്നിഹിതരായിരുന്നു
Don't Miss
© all rights reserved and made with by pkv24live